Europe
കൂടരഞ്ഞി സൌഹൃദവേദി ലെസ്ററില്‍ 26ന് »
മലബാറിലെ മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ കൂടരഞ്ഞി പഞ്ചായത്തിലെ യുകെ പ്രവാസികളുടെ മക്കള്‍ ലെസ്ററില്‍ സൌഹൃദം പങ്കിടുന്നു. സെപ്റ്റംബര്‍ 26ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ ലെസ്റര്‍ ബ്ളാബി ഡിസ്ട്രിക്ട് സോഷ്യല്‍ സെന്ററിലാണ് പരിപാടി. യുകെയുടെ പലഭാഗങ്ങളില്‍നിന്നായി 90 ഓളം കുടുംബങ്ങള്‍ പങ്കെടുക്കുന്ന പരിപാടി മഹത്...
September 5 2010 / No comment / Read More »
എം.എം.എയുടെ ഓള്‍ യു.കെ ഫുട്ബോള്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു »
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മലയാളികള്‍ക്കുവേണ്ടി ദേശീയ തലത്തില്‍ നടത്തുന്ന ഓള്‍ യു.കെ ഫുട്ബോള്‍ മത്സരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 11ന് (ശനി) മാഞ്ചസ്ററിലാണ് മത്സരം. മത്സര വിജയികള്‍ക്ക് കേരള ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് (ലണ്ടന്‍), ഷോയി ചെറിയാന്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഒരു ടീമിന്...
September 5 2010 / No comment / Read More »Kerala
ഒരു ദശകത്തിനുള്ളില്‍ ടിബറ്റ് സ്വയംഭരണം നേടുമെന്ന് ദലൈലാമ »
അടുത്ത ഒരു ദശകത്തിനുള്ളില്‍ ടിബറ്റ് സ്വയംഭരണം നേടുമെന്നു ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമ. ചൈനീസ് അധിനിവേശത്തിനുശേഷമുള്ള മൂന്നാം തലമുറയാണ് ഇപ്പോള്‍ ടിബറ്റിലുള്ളത്. അവര്‍ കമ്യൂണിസ്റ്റുകാരായാല്‍ പോലും ടിബറ്റന്‍ സംസ്കാരത്തോടും ഭാഷയോടുമുള്ള അവരുടെ അഭിനിവേശം ചൈനയ്ക്കു...
Sep 5 2010 / No comment / Read More »മെത്രാന്‍കായല്‍ പദ്ധതിക്ക് അനുമതി നല്‍കില്ല : വി.എസ്. »
മെത്രാന്‍ കായല്‍ പദ്ധതിക്കു അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ആറന്മുളയില്‍ സ്വകാര്യ വിമാനത്താവളത്തിന് നിലം നികത്താന്‍ അനുമതി നല്കിയത് ചില വ്യവസ്ഥകളോടെയാണ്. നികത്തുന്ന നിലത്തിന് പകരം അത്രയും നിലം നല്‍കണമെന്നതാണ് പ്രധാന...
Sep 5 2010 / No comment / Read More »പ്രഫ. ടി.ജെ. ജോസഫിനെ പിരിച്ചുവിട്ടതു ശിക്ഷാനടപടിയല്ല : കോളജ് മാനേജ്മെന്റ് »
വിവാദ ചോദ്യക്കടലാസ് തയാറാക്കിയ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ.ടി.ജെ. ജോസഫിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടതു ശിക്ഷാനടപടിയല്ലെന്നും ശിക്ഷണനടപടി മാത്രമാണെന്നും കോളജ് മാനേജര്‍ മോണ്‍. തോമസ് മലേക്കുടി. അധ്യാപകന്‍ എന്ന നിലയില്‍ ആവശ്യമായ ഔചിത്യബോധവും സാമാന്യമര്യാദയും പുലര്‍ത്തുന്നതിലുണ്ടായ...
Sep 5 2010 / No comment / Read More »ബലം പ്രയോഗിച്ചു പണിമുടക്കിനു പ്രേരിപ്പിക്കില്ല »
ഏഴിന് ആഹ്വാനം ചെയ്തിരിക്കുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന നേതാക്കള്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് രാത്രി 12 വരെ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ പാല്‍,...
Sep 5 2010 / No comment / Read More »


















