Archive for the Category ‘Health’

എയ്ഡ്സ് : മൂട്ടകള്‍ രക്ഷകരായേക്കാം

എയ്ഡ്സ് : മൂട്ടകള്‍ രക്ഷകരായേക്കാം

കിടക്കകളിലും സിനിമാ തിയറ്ററുകളിലും പതുങ്ങിയിരുന്ന് രക്തം ഊറ്റുന്ന ശല്യക്കാരന്‍ മൂട്ടയ്ക്ക് മുന്നില്‍ എയ്ഡ്‌സ് വൈറസ് മുട്ടുമടക്കുന്നു. മനുഷ്യര്‍ക്ക് ഏറെ ശല്യക്കാരനായ ഈ പ്രാണിയ്ക്ക് എയ്ഡ്‌സ് വൈറസുകളെ കൊന്നൊടുക്കാന്‍ കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
ദക്ഷിണാഫ്രിക്കയിലെ ഒരു സംഘം ഗവേഷകരുടെ പരീക്ഷണങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.
ഇവരുടെ പരീക്ഷണങ്ങള്‍ ശാസ്ത്രീയമായി വിജയിക്കുന്നപക്ഷം മനുഷ്യന്‍ ഏറെ ഭയക്കുന്ന എച്ച്‌ഐവി വൈറസിനെ കൊന്നൊടുക്കാന്‍ കഴിയുന്ന പ്രാണികളായി മൂട്ടകള്‍ ഒരുപക്ഷേ ഭാവിയില്‍ വാഴ്ത്തപ്പെട്ടേക്കാം.
മനുഷ്യരുടെയും മറ്റു മൃഗങ്ങളുടെയും രക്തമൂറ്റുന്ന മൂട്ടകള്‍ക്ക് എയ്ഡ്‌സ് വൈറസിനെ നശിപ്പിക്കാന്‍ കഴിവുണ്ടത്രേ. എയ്ഡ്‌സ് രോഗിയുടെ രക്തം [...]

കൊഴുപ്പുകുറയ്ക്കാന്‍ തേങ്ങ

കൊഴുപ്പുകുറയ്ക്കാന്‍ തേങ്ങ

തേങ്ങയും വെളിച്ചെണ്ണയും ചില്ലറ പഴികളൊന്നുമല്ല കേള്‍ക്കാറുള്ളത്, കൊളസ്‌ട്രോള്‍ കൂട്ടുമെന്നും തടി കൂട്ടുമെന്നും വേണ്ടി അങ്ങിനെ പലതും കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
എന്നാല്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ഇക്കണ്ട ദോഷങ്ങളൊന്നും ഇല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മാത്രമല്ല നന്നായി വെളിച്ചെണ്ണ ചേര്‍ത്ത് പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ കൊഴുപ്പ് മാറിനില്‍ക്കുകയും ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുകയും ചെയ്യുമത്രേ.
വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂടുന്നതോടെ ടൈപ്പ് ടു പ്രമേഹത്തിനുള്ള സാധ്യതയും കുറയുന്നു, അതുവഴി [...]

സ്‌ട്രെസ്സ് വാര്‍ധക്യം വേഗത്തിലാക്കും

സ്‌ട്രെസ്സ് വാര്‍ധക്യം വേഗത്തിലാക്കും

സ്‌ട്രെസ്സ്! നാലാളുകൂടന്നിടത്തൊക്കെ പറഞ്ഞുകേള്‍ക്കുന്ന ഒരു വാക്കാണ്, കുടുംബത്തിനുള്ളില്‍, ജോലിസ്ഥലത്ത്, എന്നുവേണ്ട ബസ് സ്റ്റാന്റിലെ തിരക്കുവരെ വ്യക്തികളില്‍ സ്ട്രസ്സ് അഥവാ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്.
ഇത് പിന്നീട് വിഷാദമെന്ന രോഗാവസ്ഥവരെ എത്തുകയും ചെയ്യാം. ത്വകിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നഖങ്ങളിലെ ആരോഗ്യക്കുറവ്,

മൊബൈല്‍ രോഗാണുവിന്റെ കൂടാരം

മൊബൈല്‍ രോഗാണുവിന്റെ കൂടാരം

പുതിയ പുതിയ മോഡലുകളും മറ്റും നോക്കി പുതിയ ഫോണുകള്‍ സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും തിടുക്കവുമാണ്. എന്നാല്‍ മൊബൈലിനെക്കുറിച്ച് കേള്‍ക്കാന്‍ അത്ര സുന്ദരമല്ലാത്ത ഒരു വാര്‍ത്തയിതാ.
ഗമയും സ്റ്റാറ്റസുമൊക്കെ തരുമെങ്കിലും വൃത്തിയുടെ കാര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ അത്ര കേമന്മാരല്ലെന്നാണ് ഒരു പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടോയ്‌ലറ്റ് ഫ്‌ളഷിന്റെ പിടിയിലുള്ളതിനെക്കാള്‍ 18 മടങ്ങ് അധികം കീടങ്ങളാണു മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളില്‍ കുടിയിരിക്കുന്നതത്രേ.
ഇതില്‍ 25% തീരെ വൃത്തിയില്ലാത്തവയാണ് അഥവാ, അനുവദനീയമായ ബാക്ടീരിയ അളവിനെക്കാള്‍ പത്തു മടങ്ങെങ്കിലും മുകളിലുള്ളവയാണിത്. മറ്റു കീടങ്ങള്‍ക്കു പെറ്റുപെരുകാനുള്ള [...]

പ്രമേഹം എങ്ങനെ കണ്ടെത്താം ?

പ്രമേഹം എങ്ങനെ കണ്ടെത്താം ?

പ്രമേഹത്തിന് ഏറെ സാധ്യതയുള്ളവര്‍
രക്തബന്ധത്തിലുള്ള ആര്‍ക്കെങ്കിലും പ്രമേഹമുണ്ടായിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് പ്രമേഹസാധ്യത കൂടുതലാണ്.
അച്ഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമാണെങ്കില്‍പ്പോലും ഇടക്കിടെ

കട്ടന്‍ ചായ എല്ലൊടിയ്ക്കും

കട്ടന്‍ ചായ എല്ലൊടിയ്ക്കും

കട്ടന്‍ചായ കൂടുതലായി അകത്താക്കുന്നവര്‍ ശ്രദ്ധിയ്ക്കുക. ഇത് നിങ്ങളുടെ അസ്ഥികളെ ദോഷകരമായി ബാധിയ്ക്കുമെന്നാണ് ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
ഒരു ദിവസം 2-4 ഗ്ലാസ് കട്ടന്‍ ചായ കുടിയ്ക്കുന്നവരൊന്നും ഇതുകേട്ട് പേടിയ്‌ക്കേണ്ട. എന്നാല്‍ ഇതിലധികം ബ്ലാക്ക് ടീ കുടിയ്ക്കുന്നുന്നവര്‍ ശ്രദ്ധിയ്ക്കണമെന്നാണ് ജോര്‍ജ്ജിയ മെഡിക്കല്‍ കോളെജിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ഗ്രേവിറ്റ് വിറ്റ് ഫോര്‍ഡ് പറയുന്നു.
കട്ടന്‍ ചായയില്‍ ധാരാളം ഫ്‌ളൂറൈഡുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് അസ്ഥികള്‍ക്ക് ദോഷകരമാണെന്നുമാണ് കണ്ടെത്തല്‍ ഒന്നു മുതല്‍ അഞ്ചു വരെ മില്ലിഗ്രാം ഫ്‌ളൂറെഡാണ് ഒരു കപ്പ് കട്ടന്‍ ചായയില്‍ [...]

എയ്ഡ്‌സ് പ്രതിരോധിക്കാന്‍ ജെല്‍

എയ്ഡ്‌സ് പ്രതിരോധിക്കാന്‍ ജെല്‍

എയ്ഡ്‌സ് പ്രതിരോധിക്കാന്‍ പുതിയ തരം ജെല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലൈംഗികബന്ധത്തിനിടയില്‍ സ്ത്രീകളുടെ ലൈംഗികാവയവത്തില്‍ പുരട്ടാവുന്ന തരതത്തിലുള്ളതാണ് ഇത്. ഇത് എച്ച്‌ഐവി വൈറസുകളുടെ വ്യാപനത്തിന്റെ തോത് കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എയ്ഡ്‌സ് രോഗമുള്ള പങ്കാളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഈ ജെല്‍ യോനിയില്‍ പുരട്ടുന്നത് സ്ത്രീകളിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത 50 ശതമാനം കുറയ്ക്കുന്നുവെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്ത പങ്കാളികള്‍ക്ക് പുതിയ ജെല്‍ ഏറെ ഉപകാരപ്രദമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. പലപ്പോഴും പങ്കാളികളില്‍ നിന്നും എയ്ഡ്‌സ് [...]

മധുരത്തോട് ആര്‍ത്തി? വില്ലന്‍ കമ്പ്യൂട്ടര്‍!

മധുരത്തോട് ആര്‍ത്തി? വില്ലന്‍ കമ്പ്യൂട്ടര്‍!

ദിനംപ്രതി ഒട്ടേറെ മണിക്കൂര്‍ കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നയാളാണോ നിങ്ങള്‍? ജോലിചെയ്യുന്നതിനിടെ ഇടക്കിടെ ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയോട് ആര്‍ത്തി തോന്നുകയും, കെട്ടുകണക്കിന് വാങ്ങി സൂക്ഷിച്ച് മൂക്കുമുട്ടെ കഴിയ്ക്കുകയും ചെയ്യാറുണ്ടോ? എന്നാല്‍ സൂക്ഷിക്കുക നിങ്ങളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടര്‍ തന്നെയാണ് ഇവിടെ

തക്കാളി മഹാത്മ്യം

തക്കാളി മഹാത്മ്യം

പച്ചക്കറികളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് നമുക്ക് തക്കാളി. എന്നാല്‍ പലപ്പോഴായി തക്കാളി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കൂടുതലായി കഴിയ്ക്കരുതെന്നുമൊക്കെ പറഞ്ഞുകേള്‍ക്കാറുണ്ട്. പലതക്കാളി പ്രിയരും ഇത്തരം പ്രശ്‌നങ്ങളെ ഓര്‍ത്ത് തക്കാളി കഴിയ്ക്കാനുള്ള മോഹം അടയ്ക്കിവയ്ക്കാറാണ് പതിവ്. എന്നാല്‍ തക്കാളിപ്രിയന്മാ

ബിയര്‍ ആരോഗ്യത്തിന് നല്ലത്

ബിയര്‍ ആരോഗ്യത്തിന് നല്ലത്

ബിയര്‍ കുടിയ്ക്കുന്നവരെ നോക്കി കളിയാക്കുന്ന മദ്യപരെ കണ്ടിട്ടില്ലേ, ഇവന്മാര്‍ ഹോട്ടോന്നും താങ്ങില്ലെന്നും പറഞ്ഞുള്ള താങ്ങലുകള്‍ കേള്‍ക്കാത്ത ബിയര്‍ കുടിക്കാരുണ്ടാവില്ല. എന്നാല്‍ ഈ ബിയര്‍ കുടിയന്മാരെ ഇനിയിങ്ങനെ കളിയാക്കേണ്ട, കാരണം ആള്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന

മദ്യപന്മാരുടെ ശ്രദ്ധക്ക്

മദ്യപന്മാരുടെ ശ്രദ്ധക്ക്

പുകയിലയുടെ ഉപയോഗം വായില്‍ കാന്‍സറുണ്ടാക്കാന്‍ വഴിവയ്ക്കുമെന്ന കാര്യം നേരത്തേ കണ്ടെത്തിയിട്ടുണ്ട്. എന്നാലിപ്പോഴിതാ ഇക്കാര്യത്തില്‍ മദ്യവും പിന്നിലല്ലെന്ന് വ്യക്തമായിരിക്കുന്നു. എന്നാല്‍ അമിതമായി മദ്യപിക്കുന്നവര്‍ക്കും വദനാര്‍ബൂദം വരുമെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യയിലാകട്ടെ ഇത്തരം കാന്‍സര്‍ വ്യാപകമായി

താരന്‍

താരന്‍

തലയോട്ടിയിലെ ചര്‍മത്തില്‍ വെളുത്ത പൊടി പോലെ പറ്റിപ്പിടിച്ചു കാണുന്ന ഒരിനം പൂപ്പലാണ് താരന്‍ അഥവാ ഡാന്‍ഡ്രഫ്. മലസ്സീസ്സിയ ഫര്‍ഫര്‍അഥവാ പിറ്റിറോസ്‌പോറം എന്നയിനം ഫംഗസാണ് താരന്റെ മുഖ്യകാരണം. ഏതാണ്ട് 14-15 വയസ്സുമുതല്‍ ആക്രമണം തുടങ്ങുന്ന താരന്‍ 17-18 വയസ്സാകുമ്പോഴേക്ക് ശക്തി പ്രാപിക്കും.

സൈനസൈറ്റിസ് നിയന്ത്രിക്കാന്‍

സൈനസൈറ്റിസ് നിയന്ത്രിക്കാന്‍

തലവേദനകളില്‍ ഏറ്റവും അസഹനീയമായവയില്‍ ഒന്നാണ് സൈനസൈറ്റിസ്, സാധാരണ പലരിലും ഇതു കണ്ടുവരാറുണ്ട്, നിരന്തരമായി നെറ്റിയില്‍ നീര്‍ക്കെട്ടും വേദനയുമുണ്ടാകുന്ന ചിലരില്‍ മൂക്കിനും നെറ്റിയ്ക്കുമിടയിലുള്ള ഭാഗം വൃത്തിയാക്കേണ്ട അവസ്ഥവരെ വരാറുണ്ട്.
മുഖത്തെ എല്ലുകളുടെ

പല്ല് നന്നാവാന്‍ മനസ്സ് നന്നാവണം !

പല്ല് നന്നാവാന്‍ മനസ്സ് നന്നാവണം !

പല്ല് കേടുവരാന്‍ കാരണമെന്താണ്? പലപല കാരണങ്ങള്‍ നമുക്ക് പറയാന്‍ സാധിക്കുമെങ്കിലും മനസ്സാണ് ഒരു പ്രധാന കാരണമെന്ന് ഗവേഷകര്‍ പറയുന്നു !
പല്ല് കേടുവന്നാല്‍ എന്തൊക്കെയാണ് പൊല്ലാപ്പ്. കറുമുറയെന്ന് കടിച്ചു പൊടിക്കാനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍

എച്ച്1എന്‍1 : ഇന്ത്യയുടെ ആദ്യ വാക്സിന്‍ വിപണിയില്‍

എച്ച്1എന്‍1 : ഇന്ത്യയുടെ ആദ്യ വാക്സിന്‍ വിപണിയില്‍

എച്ച്1 എന്‍1 വൈറസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ മരുന്ന് വിപണിയിലെത്തി. ഗുജറാത്ത് ആസ്ഥാനമായ കാഡില ഹെല്‍ത്ത് കെയര്‍ തയ്യാറാക്കിയ വാക്സിന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദ് പുറത്തിറക്കി. ഒരു വര്‍ഷത്തേക്ക് പ്രതിരോധശേഷി നല്‍കുന്ന വാക്സിന്‍ മൂക്കിലൂടെയാണ് എടുക്കേണ്ടത്. വൈറസിന് സ്വയം രൂപമാറ്റം സംഭവിക്കുന്നതിനാല്‍ അടുത്ത വര്‍ഷം പുതിയ വാക്സിന്‍ വികസിപ്പിക്കേണ്ടി വരും. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുക്കുന്ന വാക്സിനാണ് ഇതെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. വാക്സിന്‍ ഉല്പാദനത്തില്‍ അനുഭവസമ്പത്ത് ഇല്ലാതിരുന്നിട്ടും അനിവാര്യമായ സമയത്ത് അത് [...]

രണ്ടുനേരം പല്ലുതേച്ചാല്‍ ഹൃദയം നന്നാവും

രണ്ടുനേരം പല്ലുതേച്ചാല്‍ ഹൃദയം നന്നാവും

ദിവസം രണ്ടുനേരം പല്ലുതേയ്ക്കുകയെന്ന് കേള്‍ക്കുമ്പോഴേ നെറ്റിചുളിയ്ക്കുന്നവരാണ് പലരും, രാവിലത്തെ കാര്യം മാറ്റിവയ്ക്കാന്‍ പറ്റില്ല പക്ഷേ രാത്രി വല്ലതും വയറ്റിലാക്കി നേരേ ചെന്ന് ഉറങ്ങാന്‍ നോക്കാതെ അപ്പോഴും പല്ലും തേച്ചിരിക്കയല്ലേ എന്ന് പറയുന്നവരാണ് മിക്കവരും. എന്നാല്‍ ഇങ്ങനെ നിസ്സാരമായി ഇതിനെ തള്ളിക്കളയുന്നവര്‍ ഓര്‍ക്കുക ഈ നിസ്സംഗത ഒരുപക്ഷേ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കിയേയ്ക്കും. ബിഎംജെ ഡോട്ട് കോം നടത്തിയ പഠനത്തിലാണ് പല്ലിന്റെ വൃത്തിയും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമായത്.
ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ പ്രഫസര്‍ റിച്ചാര്‍ഡ് വാട്ടിന്റെ നേതൃത്വത്തില്‍ 11000 [...]

കുടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

കുടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഇതുകേട്ട് മുഴുക്കുടിയന്മാര്‍ക്ക് സന്തോഷിക്കാന്‍ വരട്ടെ, നിങ്ങള്‍ക്കിതു ബാധകമല്ല്ല. ശരാശരി കുടിയന്മാര്‍ക്കേ ഇത് കേട്ട് സന്തോഷിക്കാന്‍ വകയുള്ളൂ. ഇനി കാര്യം പറയാം. മുഴക്കുടിയന്മാരെയും തീരെ കുടിയ്ക്കാത്തവരെയും അപേക്ഷിയ്ക്ക് ശരാശരി കുടിയന്മാര്‍ക്ക്

ഹൃദയാരോഗ്യത്തിന് മത്സ്യം

ഹൃദയാരോഗ്യത്തിന് മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡ് ഉള്‍പ്പെടുന്ന മീന്‍ കഴിക്കുന്നയാളുകള്‍ക്ക് ഹൃദ്രോഗസാധ്യത കുറയുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. ചിലയിനം മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഹൃദയത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. എണ്ണയില്‍ ഉപ്പിട്ട്

മൈഗ്രേനെ സൂക്ഷിക്കുക

മൈഗ്രേനെ സൂക്ഷിക്കുക

തലവേദനകളില്‍ ഏറെ അസഹ്യതയുണ്ടാക്കുന്ന ഒന്നാണ് ചെന്നിക്കുത്തെന്നും കൊടിഞ്ഞിയെന്നും മലയാളത്തില്‍ വിളിയ്ക്കുന്ന മൈഗ്രൈന്‍. ഇതിന്റെ വിഷമതകള്‍ ജീവിതത്തിന്റെ ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ അനുഭവിക്കാത്തവര്‍ കുറവായിരിക്കും.

100 വയ്യസിനു 10 മണിക്കൂര്‍ ഉറക്കം

100 വയ്യസിനു 10 മണിക്കൂര്‍ ഉറക്കം

കൂടുതല്‍ ഉറങ്ങിയാല്‍ ഉറക്കത്തിന്റെ സുഖം എന്നല്ലാതെ എന്തെങ്കിലും നേട്ടമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പത്തുമണിക്കൂര്‍ ഉറങ്ങിയാല്‍ ദീര്‍ഘായസ്സാകുമെന്നാണ് പറയുന്നത്. അതായത് നൂറ്വര്‍ഷമെങ്കിലും ജീവിച്ചിരിക്കാമെന്ന്

Advertisement

മറ്റു വാര്‍ത്തകള്‍