
ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളുമിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഇത്തിരി ഉപ്പുകൂടി ചേര്‍ത്ത് കാല്‍ മുക്കിവച്ചാല്‍ പാദങ്ങള്‍ക്കു നല്ലതാണ്. പ്രമേഹരോഗികളുടെ പാദങ്ങള്‍ക്കും ഇത് ഗുണംചെയ്യും. ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും അരച്ച് കുഴമ്പുരൂപത്തിലാക്കി പുരട്ടിയാല്‍ വളംകടി മാറിക്കിട്ടും.
കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ പൊടിച്ച് തേങ്ങാപ്പാലില്‍ ചാലിച്ചു പുരട്ടിയും പാദങ്ങളുടെ ആരോഗ്യം കൈവിടാതെ നോക്കാം. വീട്ടുമുറ്റത്തു വളര്‍ത്താറുള്ള ചെറിയ പാലയുടെ കറ ഒഴിച്ചാല്‍ കുഴി നഖത്തിനു കുറവുണ്ടാകും. ഷൂസ് ധരിക്കുന്നതിനു മുന്‍പ് കാല്‍ നന്നായി കഴുകി ഉണക്കുക. പാദങ്ങളില്‍ കുറച്ച് [...]
August 29, 2010 | Posted in
Her's |
Read More »

സ്ത്രീകളെ ഹൃദ്രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ചോക്ലേറ്റിന് സാധിയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ചെറിയ അളവില്‍ ദിവസവും ചോക്ലേറ്റ് കഴിയ്ക്കുന്നവരുടെ ഹൃദയത്തിന് കേടുപാടുകള്‍ വരില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വീഡനിലെ 31,823 സ്ത്രീകളുടെ ഒന്‍പതുവര്‍ഷമായി നടത്തിയ പഠനത്തിനൊടുക്കമാണ്
August 22, 2010 | Posted in
Her's |
Read More »

ഒരു ദിവസം സ്ത്രീകള്‍ക്ക് ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍ ചില്ലറയല്ല, വിവാഹിതകൂടിയാണെങ്കില്‍ ചുമതലകള്‍ ഇരട്ടിയ്ക്കും.
വീടുനോക്കണം അതിനൊപ്പം തന്നെ ജോലിക്കാര്യങ്ങളും കൊണ്ടുപോകണം. ശരിയ്ക്കും പറഞ്ഞാല്‍ പുരുഷനെ വച്ച് നോക്കുമ്പോള്‍ ഇരട്ടി അധ്വാനമാണ് സ്ത്രീകള്‍ക്കുണ്ടാവുന്നത്.
എന്നാല്‍ ഇതൊന്നും ഓര്‍ക്കാനോ അതിനനുസരിച്ച് ശരീരം സംരക്ഷിയ്ക്കാനോ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ല. ഒട്ടേറെ ഊര്‍ജ്ജം ചെലവാക്കേണ്ടിവരുന്ന സ്ത്രീകള്‍ ഭക്ഷണക്കാര്യത്തില്‍ അതീവശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.
സ്ത്രീകള്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട അഞ്ച് ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ
ഇലക്കറികള്‍
പച്ചക്കറികളില്‍ത്തന്നെ ഇലക്കറികളുടെ പ്രാധാന്യം വളരെയേറെയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പാലക്ക്, ചുവന്ന ചീര, പച്ചച്ചീര, ഉലുവച്ചീര, ബ്രൊക്കോളി [...]
August 15, 2010 | Posted in
Her's |
Read More »

പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിയില്‍ നിന്നുള്ള ഹെയര്‍ഡൈ ആണ് മൈലാഞ്ചി (ഹെന്ന). മുടിക്ക് ശക്തി പകരാനും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്. സ്വതവേ ഇരുണ്ട ചുവപ്പ് നിറമാണ് മൈലാഞ്ചിക്ക്. അല്‍പ്പം കാപ്പിപ്പൊടി ചേര്‍ത്ത് കൂടുതല്‍ ഇരുണ്ട തവിട്ടുനിറമാക്കാനും സാധിക്കും.
മൈലാഞ്ചി തണുപ്പാണ്. മഴക്കാലത്ത് മൈലാഞ്ചി തലയില്‍ പിടിപ്പിച്ചാല്‍ ജലദോഷം വരാം. കുറച്ച്ഗ്രാമ്പൂ പൊടിച്ച് ചേര്‍ത്താല്‍ ഹെന്നാ പേസ്റ്റിന്റെ തണുപ്പ് കുറയും.
വരണ്ട മുടി ഉള്ളവര്‍ ഹെന്നാ പേസ്റ്റില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. മുടി തീരെ ആരോഗ്യമില്ലെങ്കില്‍ [...]
August 6, 2010 | Posted in
Her's |
Read More »

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ജലാംശം കൂടുതലായിരിക്കും. അതുകൊണ്ട് മേക്കപ്പ് തുടങ്ങുന്നതിനു മുന്‍പ് ഒരു ഒന്നാംതരം ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകുക. എന്നാല്‍ വിയര്‍പ്പിന്റെയും എണ്ണയുടെയും അംശങ്ങള്‍ മുഴുവനായി നീക്കപ്പെടും.
ഇനി നിങ്ങളുടെ സ്‌കിന്‍ ടൈപ്പ് അനുസരിച്ചുള്ള ടോണര്‍ പുരട്ടുക. മാറ്റ് ഇഫക്ട് ദീര്‍ഘിപ്പിക്കാന്‍ ടോണര്‍ സഹായിക്കും. വാട്ടര്‍പ്രൂഫും സ്വെറ്റ്പ്രൂഫുമായ കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുക. വാട്ടര്‍പ്രൂഫായുള്ള ഈ അടിത്തറപോലെ കോംപാക്റ്റ് മസ്‌കാരയും ഐലൈനറും.
തിളങ്ങുന്ന ഇലക്ട്രിഫൈയിങ്ങായുള്ള നിയോണ്‍ കളറുള്ള ലിപ്സ്റ്റിക്കും നെയ്ല്‍ പോളിഷും മറ്റു ആക്‌സസറികളും നിങ്ങളുടെ വരവറിയിക്കും.മുടിയെ അതിന്റെ പാട്ടിന് [...]
July 29, 2010 | Posted in
Her's |
Read More »

മുപ്പതിലെത്തിയാലും പുരുഷന്മാരെ ചെറുപ്പക്കാരായിട്ടാണ് കണക്കിലെടുക്കുന്നത്, എന്നാല്‍ മുപ്പതിലെത്തിയ സ്ത്രീകളെ പൊതുവേ ചെറുപ്പക്കാരികള്‍ എന്ന് പറയാറില്ല. ഇരുപത്തിയഞ്ച് കഴിയുന്നതോടെ സ്ത്രീകളുടെ സൗന്ദര്യം നശിയ്ക്കാന്‍ തുടങ്ങുമെന്നതാണ് ഇതിന് ഒരു കാരണം.
എന്നാല്‍ ഇതിനെയൊക്കെ അസ്ഥാനത്താക്കുന്ന ഒരു ഫീഡ്ബാക്കാണ് ലണ്ടനില്‍ നടന്ന ഒരു സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്. ഇരുപതുകളുടെ ഒടുവിലും മുപ്പതുകളുടെ തുടക്കത്തിലുമാണ് സ്ത്രീകള്‍ ഏറ്റവും സുന്ദരികളായി കാണപ്പെടുന്നതെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ശരിയ്ക്കും പറഞ്ഞാല്‍ മുപ്പത്തിയൊന്നാമത്തെ വയസ്സിലാണത്രേ സ്ത്രീ ഏറ്റവും സുന്ദരിയാകുന്നത്.
ലണ്ടനിലെ ക്യൂവിസി എന്ന ഷോപ്പിങ് ചാനല്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. സൗന്ദര്യത്തെക്കുറിച്ച് [...]
July 22, 2010 | Posted in
Her's |
Read More »

ഒരൗണ്‍സ് തേന്‍ അര ഔണ്‍സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം നിത്യവും രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക. അമിതവണ്ണം കുറയ്ക്കാന്‍ ഇതു സഹായിക്കും.
രണ്ടോ മൂന്നോ കാബേജ് ഇലയുടെ നീരെടുത്ത് ഏഴു ഗ്രാം യീസ്റ്റും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ല കനത്തില്‍ പുരട്ടുക. പത്തോ, പതിനഞ്ചോ മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. കൈകാലുകളിലും മുഖത്തും ചര്‍മത്തിന് തിളക്കം കിട്ടും.
എള്ളും അമുക്കുരപ്പൊടിയും യോജിപ്പിച്ച് ദിവസേന രാത്രി നേരത്ത് തേനില്‍ക്കുഴച്ച് കഴിച്ചാല്‍ ശരീരത്തിന് നല്ല തുടിപ്പുണ്ടാവും.
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് തേച്ചു കുളിച്ചാല്‍ വസൂരിക്കലകള്‍ നിശ്ശേഷം [...]
July 15, 2010 | Posted in
Her's |
Read More »

സുന്ദരമായ ശരീരഭാഗം ഏതെന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ ടപ്പേന്ന് ഉത്തരം റെഡി- കണ്ണുകള്‍. കവിതകള്‍ വിരിയുന്ന, പ്രണയം പിടയ്ക്കുന്ന മിഴിയിണകള്‍. ആ കണ്ണുകള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ ആഗ്രഹമില്ലേ? പൗഡറിടാന്‍ മറന്നാലും പെണ്‍കുട്ടികള്‍ ഇന്ന് കണ്ണെഴുതാന്‍ മറക്കില്ല. അലങ്കരിച്ചാല്‍ കണ്ണിനോളം
July 3, 2010 | Posted in
Her's |
Read More »

ബലാല്‍സംഗത്തില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ കഴിവുള്ള കോണ്ടവുമായി ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ രംഗത്ത്. സോണറ്റ് എലേഴ്‌സ് എന്ന ഡോക്ടറാണ് സ്ത്രീകള്‍ക്കായി ഒരു സുരക്ഷാ കോണ്ടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ബലാത്സംഗത്തിന്
June 28, 2010 | Posted in
Her's |
Read More »

പട്ടുവസ്ത്രങ്ങള്‍ പയറുപൊടി കലക്കിയ വെള്ളത്തില്‍ തിരുമ്മിയെടുത്താല്‍ വലിച്ചില്‍ ഒഴിവാക്കാം.
കടുക്ക ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നത് സാരികളുടെ ഈട് കൂട്ടും.
കഴുകുന്ന വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്താല്‍ പട്ടുസാരികള്‍ക്ക് പുതുമ കിട്ടും.
കഴുകിയ സാരികള്‍ തണലില്‍ ഇട്ടേ ഉണക്കാവൂ. നിറം മങ്ങാതിരിക്കാന്‍ ഇത് സഹായിക്കും.
പട്ടുവസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ കുറച്ച് വേപ്പിലകൂടി ഇട്ടുവെച്ചാല്‍ കീട ശല്യം ഒഴിവാക്കാം.
പട്ടുസാരികള്‍ കൂടുതല്‍ നേരം വെള്ളത്തില്‍ മുക്കി ഇടരുത്. അതേപോലെ പിഴിയുന്നത് ഒഴിവാക്കണം.
പട്ടുവസ്ത്രങ്ങളിലെ പൂപ്പല്‍ കളയാന്‍ നേര്‍പ്പിച്ച ഷാംപൂ ഉപയോഗിക്കാം.
ഉപയോഗിച്ച പട്ടുസാരികള്‍ മടക്കി വെക്കണം. തൂക്കിയിടരുത്. തൂക്കിയിട്ടാല്‍ കസവിന്റെ കനം [...]
June 24, 2010 | Posted in
Her's |
Read More »

വാക്‌സിങ് ചെയ്ത ഭാഗത്ത് ഐസ് ഉപയോഗിച്ച് തടവുന്നത് നല്ലതാണ്. കണ്ണില്‍പെടാത്ത ചെറിയ പോറലുകള്‍ മാറിക്കിട്ടാന്‍ ഐസ് ട്രീറ്റ്‌മെന്റ് സഹായിക്കും. തലമുടി ബ്ലീച്ച് ചെയ്യുമ്പോഴും കളര്‍ ചെയ്യുമ്പോഴും ആദ്യം പിന്‍ കഴുത്തില്‍ ചെറുതായി ഡൈ പുരട്ടി പാച്ച് ടെസ്റ്റ് ചെയ്യുക. കളര്‍ ഇണങ്ങുന്നതാണോ എന്നും അലര്‍ജിയുണ്ടോ എന്നുമറിയാനാണിത്. ഇപ്പോള്‍ മാനിക്യൂര്‍, പെഡിക്യൂര്‍ സെറ്റുകള്‍ മാര്‍ക്കറ്റില്‍ കിട്ടാനുണ്ട്. സ്വന്തമായി വീട്ടില്‍ ചെയ്യുന്നതാണ് ആരോഗ്യപരമായി ഗുണകരം.
വാക്‌സ് ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ രോമവളര്‍ച്ച ഏത് തരത്തിലാണെന്ന് മനസ്സിലാക്കിയിരിക്കണം. അമിതരോമവളര്‍ച്ച ഉള്ള ആളാണെങ്കില്‍ വാക്‌സിങ് [...]
June 19, 2010 | Posted in
Her's |
Read More »

സൗന്ദര്യസംരക്ഷണത്തില്‍ മുഖസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മഞ്ഞള്‍ മുഖസൗന്ദര്യം കൂട്ടുന്നതിനുള്ള ഒരൗഷധമാണ്. പച്ചമഞ്ഞള്‍ നേര്‍മയായി അരച്ച് മുഖത്ത് ലേപനം ചെയ്യുന്നത് മുഖകാന്തി കൂട്ടുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും നല്ലതാണ്. അമൃത്, കറുക, മഞ്ഞള്‍, എള്ള്, കടുക്കത്തോട് ഇവ സമം പാലില്‍
June 17, 2010 | Posted in
Her's |
Read More »

നാം ദൈനംദിന പ്രവര്‍ത്തനങ്ങളായി ചെയ്യുന്ന കാര്യങ്ങളില്‍ ചെറിയ തോതില്‍ ശ്രദ്ധ കൊടുത്താല്‍ നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് പൂര്‍ണതയും വ്യക്തതയും കൈവരും. അശ്രദ്ധയോടെ അലസമായി ചെയ്യുന്നതിലും നന്നാക്കാനും ഇതുവഴി ആളുകളെ ഇംപ്രസ് ചെയ്യിക്കാനും ഇത് നമ്മെ സഹായിക്കും. ഇതാ അത്തരത്തില്‍വീട്ടിലും അടുക്കളയിലും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങള്‍.
കോളീഫ്ലവര്‍ പാചകം ചെയ്യുമ്പോള്‍
കോളീഫ്ലവര്‍ പാചകം ചെയ്യുമ്പോള്‍ നിറം മങ്ങിപ്പോകും. ഇതൊഴിവാക്കാന്‍ കോളിഫ്ലവ്വറിനോടൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരോ വെളുത്ത വിനാഗിരിയോ ചേര്‍ക്കുക.
ഇറച്ചി പൊരിക്കുമ്പോള്‍
ഇറച്ചി വറുത്തെടുക്കുക ബുദ്ധിമുട്ടാണ്. എണ്ണ നിറം മാറി [...]
June 16, 2010 | Posted in
Her's |
Read More »

മാതളപ്പഴത്തിന് സ്തനാര്‍ബുദം തടയാന്‍ കഴിയുമെന്ന് പഠനറിപ്പോര്‍ട്ട്. മാതളപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫൈട്ടോകെമിക്കലായ ഇല്ലജിക് ആസിഡ് ആണ് സ്തനാര്‍ബുദം തടയാന്‍ സഹായിക്കുന്നത്.
കാന്‍സര്‍ കോശങ്ങള്‍ പെരുകുന്നത് തടയാന്‍ ഇല്ലജിക് ആസിഡിന് കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളിലുണ്ടാകുന്ന സ്തനാര്‍ബുദത്തില്‍
June 9, 2010 | Posted in
Her's |
Read More »

വേനല്‍ക്കാലത്ത് വിയര്‍ക്കുമെന്നൊരു പ്രശ്‌നമുണ്ടെങ്കിലും മഴക്കാലത്തേതുപോലെ മെയ്‌ക്കപ്പിനെ സംരക്ഷിക്കേണ്ടതില്ല. മഴക്കാലത്ത് മെയ്‌ക്ക് അപ് അണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്.
വേനല്‍ക്കാലത്ത് ഏറ്റവും സുഖകരമായത് കോട്ടണ്‍ വസ്‌ത്രങ്ങളാണ്. എന്നാല്‍ മഴക്കാലത്ത് കോട്ടന്‍വസ്‌ത്രങ്ങളിട്ടാല്‍ നനഞ്ഞൊട്ടി വൃത്തികേടായിരിക്കും. അതുകൊണ്ട് മഴക്കാലത്തേയ്‌ക്കായി ഷിഫോണ്‍ പോലെ പെട്ടന്ന് ഉണങ്ങുന്ന ഏതെങ്കിലും തുണിത്തരം കൊണ്ടുള്ള വസ്‌ത്രങ്ങള്‍ വാങ്ങി ധരിയ്ക്കുക. ഒപ്പം വെള്ള, മഞ്ഞ തുടങ്ങിയ നിറങ്ങളും ഒഴിവാക്കുക. ചെളിയും വെള്ളവും പറ്റിയാല്‍ അറിയാത്ത തരത്തിലുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുക.
മുഖത്തണിയുന്ന മെയ്‌ക് അപ്പിന്റെ കാര്യമാണെങ്കില്‍ മഴക്കാലത്ത് വളരെ ലളിതമായ അതായത് [...]
June 5, 2010 | Posted in
Her's |
Read More »

ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ പുകവലിശീലം വര്‍ധിക്കുകയാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
സിഗരറ്റ് പുകച്ചു തള്ളുന്ന ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും മുന്നില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും ബിപിഒ ഉദ്യോഗസ്ഥകളുമാണത്രേ. പുകവലിക്കുന്ന പാശ്ചാത്യ ശൈലിയോട് ആരാധന പുലര്‍ത്തുന്ന വിദ്യാര്‍ഥിനികളും ഇക്കാര്യത്തില്‍ പിന്നിലല്ല.
ഇന്ത്യയിലെ സ്ത്രീകളുടെ പുകവലിയുടെ ആധിക്യം പ്രതീക്ഷിക്കുന്നതിലും വളരെ അപ്പുറമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ 8 മുതല്‍ 35 ശതമാനം വരെ പുകവലിക്കാരാണ്.
ബിപിഒ ഉദ്യോഗസ്ഥകളും കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ പുകവലിക്കാരാവുകയാണ്. ഈ രണ്ടുകൂട്ടരും ജോലിസംബന്ധമായ സാഹചര്യങ്ങളില്‍ നിന്നാണ് ഈ ശീലം [...]
June 1, 2010 | Posted in
Her's |
Read More »

അമ്മയാകാന്‍ പോകുന്നത് കൊണ്ട് അനങ്ങാതിരിക്കണമെന്ന് വൈദ്യശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. പക്ഷേ, പുത്തന്‍ തലമുറ ഗര്‍ഭകാലത്തെ വിശ്രമ കാലമായിട്ടാണ് കാണുന്നത്. എന്നാല്‍, ഈ വിശ്രമം അത്ര നല്ലതല്ലെന്നാണ് ആരോഗ്യശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍.
ഒരു
May 25, 2010 | Posted in
Her's |
Read More »

പതിവായുള്ള നല്ല നടത്തം സ്ത്രീകളിലെ പക്ഷാഘാത സാധ്യത കുറയ്ക്കുമെന്ന് പഠനറിപ്പോര്‍ട്ട്. പതിവായി നന്നായി ശരീരത്തിന് ആയാസം നല്‍കുന്ന രീതിയില്‍ നടക്കുന്ന സ്ത്രീകളിലാണ് പക്ഷാഘാത സാധ്യത കുറയുന്നത്. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് ഇത്തരമൊരു പഠനം നടത്തിയത്. ഏതൊക്കെ തരത്തിലുള്ള വ്യായാമങ്ങളാണ്
May 15, 2010 | Posted in
Her's |
Read More »

സ്വര്‍ണ കമ്മലുകള്‍ എല്ലാവര്‍ക്കുമുണ്ടെങ്കിലും സാധാരണ ആരും അത് ഉപയോഗിക്കില്ല. കല്യാണപ്പാര്‍ട്ടിക്ക് പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി സാരിക്ക് ചേരുന്ന നിറമുള്ള ഒരു കമ്മലായിരിക്കും തെരഞ്ഞെടുക്കുക. പക്ഷേ, സ്വര്‍ണ കമ്മല്‍ വാങ്ങുന്ന സമയത്ത് തന്നെ ഒന്നു ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു ചെറിയ ഇലയുടെ
May 7, 2010 | Posted in
Her's |
Read More »

പണ്ട് ആഘോഷവേളകള്‍ക്ക് നിറം പകരാനായിരുന്നു ചുണ്ടില്‍ ലിപ്സ്റ്റിക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വീടിന് പുറത്തേക്കിറങ്ങണമെങ്കില്‍ സുന്ദരിമാര്‍ക്ക് ലിപ്സ്റ്റിക് ഇല്ലാതെ വയ്യ എന്ന അവസ്ഥ ആയിട്ടുണ്ട്.
ആദ്യകാലങ്ങളില്‍ ലിപ്‌സ്റ്റിക് രംഗത്തെ രാജാവ് ചുവപ്പായിരുന്നെങ്കിലും എണ്ണിയാല്‍ ഒടുങ്ങാത്തത്ര ബ്രാന്‍ഡുകള്‍
April 26, 2010 | Posted in
Her's |
Read More »