Archive for ‘March, 2010’

ഗര്‍ഭകാലത്ത് ചായയും കാപ്പിയും വേണ്ട

ഗര്‍ഭകാലത്ത് ചായയും കാപ്പിയും വേണ്ട

സാധാരണ പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ലാതെ നമ്മള്‍ ഉപയോഗിക്കുന്ന പാനീയങ്ങളാണ് ചായ, കാപ്പി എന്നിവ. എന്നാല്‍ ഗര്‍ഭിണികളുടെ കാര്യത്തില്‍ ഇവ രണ്ടും അത്ര നല്ലതല്ല. ഇവയിലടങ്ങിയിരിക്കുന്ന കഫീന്‍ എന്ന രാസവസ്തുവിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിയ്ക്കും.
ഗര്‍ഭകാലത്ത്

വിഢിദിനത്തിന്റെ ചരിത്രം

വിഢിദിനത്തിന്റെ ചരിത്രം

ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത്‌ ഏപ്രില്‍ മാസത്തിലായിരുന്നു. 1582ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിച്ചതുമുതര്‍ പുതുവര്‍ഷം എന്ന

അംബേദ്കര്‍ ജയന്തിക്ക് പൊതു അവധി

അംബേദ്കര്‍ ജയന്തിക്ക് പൊതു അവധി

ന‌്യൂഡല്‍ഹി : ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 ന് എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും വ‌്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു അവധിദിനമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് 20000 പേര്‍ ഇന്ന് പടിയിറങ്ങുന്നു

സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് 20000 പേര്‍ ഇന്ന് പടിയിറങ്ങുന്നു

തിരു : മാര്‍ച്ച് 31 ബുധനാഴ്ച 20000 ത്തിലധികം ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കും. വിരമിക്കല്‍ തിയ്യതി ഏകീകരിച്ചതിലൂടെ ഇത്രയധികം ജീവനക്കാര്‍ വിരമിക്കുന്നത് ചരിത്രമാകും. സ്ഥാനക്കയറ്റവും മറ്റും പ്രതീക്ഷിച്ച് പലരും പെന്‍ഷന്‍ രേഖകള്‍ നല്കാന്‍ വൈകിയതിനാല്‍ വിരമിക്കുന്നവരുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. സര്‍വ്വീസില്‍നിന്നും വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല‌്യം നല്‍കുന്നതിനായി 1500 കോടിയോളം രൂപ വേണ്ടിവരുന്നുവെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നത് വൈകുന്നതിനാല്‍ ഇതിന്റെ പകുതിയോളമെ അടിയന്തിരമായി വേണ്ടിവരൂ എന്നാണ് നിഗമനം.
വിരമിക്കുന്നവരില്‍ ഭൂരിഭാഗവും അദ്ധ‌്യാപകരാണ്. മറ്റു വകുപ്പുകളില്‍ പ്രമോഷന്‍ [...]

ചരിത്രത്തിലെ സുന്ദരി പുനര്‍ജനിച്ചു

ചരിത്രത്തിലെ സുന്ദരി പുനര്‍ജനിച്ചു

ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്നവള്‍ ആധുനിക സാങ്കേതിക വിദ‌്യയിലൂടെ പുനര്‍ജനിക്കുന്നു. ഇതൊരു ബോളിവുഡ് സിനിമയുടെ കഥയാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ അല്ല. യാഥാര്‍ത്ഥ‌്യമാണ്. ദക്ഷിണ ഗ‌്യാങ്സോങ് പ്രവിശ‌്യയില്‍ 2006 നും 2008 നും ഇടയില്‍ നടത്തിയ ഖനനത്തിലാണ് ഒരു പെണ്‍കുട്ടിയുടെ ഭാഗികമായ

കണികാരഹസ‌്യം വിജയം

കണികാരഹസ‌്യം വിജയം

ജനീവ : പ്രപഞ്ച സൃഷ്ടിയുടെ മഹാരഹസ‌്യങ്ങള്‍ തേടുന്ന ലോകത്തെ ഏറ്റവും വലിയ ശാസ്ത്ര സംരംഭമായ കണിക പരീക്ഷണത്തിന് വിജയ കുതിപ്പ്. പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തില്‍, ലാര്‍ജ് ഹൈഡ്രാണ്‍ കൊളൈഡര്‍ (എല്‍എച്ച്സി) എന്ന പരീക്ഷണശാലയില്‍ പ്രകാശ വേഗത്തിനടുത്ത് എതിര്‍ദിശയില്‍ കടത്തിവിട്ട പ്രോട്ടോണ്‍ കണികകളെ കൂട്ടിയിടിപ്പിക്കുന്നതില്‍ ശാസ്ത്രജ്ഞന്മാര്‍ വിജയിച്ചു. കണിക പരീക്ഷണത്തിന്റെ യഥാര്‍ത്ഥ തുടക്കത്തിനുള്ള നാഴികകല്ലാണിതെന്ന് പരീക്ഷണത്തിന് നേതൃത‌്വം നല്‍കുന്ന യൂറോപ‌്യന്‍ ന‌്യൂക്ലിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സോണ്‍) ഡയറക്ടര്‍ സ്റ്റീവ് മിയേഴ്സ് പറഞ്ഞു. ശാസ്ത്രരംഗത്ത് പുതിയ യുഗത്തിന്റെ തുടക്കമാണിതെന്ന് [...]

മുംബൈ രാജാക്കന്മാര്‍

മുംബൈ രാജാക്കന്മാര്‍

മുംബൈ : മുംബൈ ഇന്ത‌്യന്‍സിനെ പിടിച്ചുനിര്‍ത്താന്‍ പഞ്ചാബ് കിംഗ്സ് ഇലവനും സാധിച്ചില്ല. ടോസ് നേടി ബാറ്റുചെയ്ത് പഞ്ചാബ് കിംഗ്സ് ഇലവന്റെ 163 റണ്‍സിനെ മറികടക്കാനിറങ്ങിയ മുംബൈ ഇന്ത‌്യന്‍സ് 3 പന്ത് ബാക്കിനില്‍ക്കെ ലക്ഷ‌്യംകണ്ടു. 4 വിക്കറ്റ് ജയം.

ന‌്യൂസിലാന്‍ഡ് പതറുന്നു

ന‌്യൂസിലാന്‍ഡ് പതറുന്നു

ഹാമില്‍ടണ്‍ : മിച്ചല്‍ ജോണ്‍സിന്റെ മാസ്മരിക ബൗളിങ്ങില്‍ നിലതെറ്റിയ ന‌്യൂസിലാന്‍ഡ് ഓസ്ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വിയുടെ വക്കില്‍. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 185 റണ്‍സിലാണ് ആതിഥേയര്‍. ഒരു ദിവസവും 5 വിക്കറ്റും ശേഷിക്കെ ജയിക്കാന്‍ ഇനി വേണ്ടത് 294 റണ്‍സ്. 4 ന് 33 റണ്‍സെന്ന സ്കോറില്‍ 300 റണ്‍സ് ലീഡുമായി നാലാംദിനം കളിയാരംഭിച്ച ഓസീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 511 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. 479 റണ്‍സ് വിജയലക്ഷ‌്യവുമായി രണ്ടാം [...]

എഡ‌്വിന്‍ വില്‍സണ്‍ മിസ്റ്റര്‍ കേരള

എഡ‌്വിന്‍ വില്‍സണ്‍ മിസ്റ്റര്‍ കേരള

കോട്ടയം : തൃശ്ശൂരിന്റെ എഡ‌്വിന്‍ വില്‍സണ്‍ ഫെഡറേഷന്‍ കപ്പ് ബോഡിബില്‍ഡിങ്ങിലെ മിസ്റ്റര്‍ കേരളയായി. സംസ്ഥാന ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ചാമ്പ‌്യന്‍ഷിപ്പിലാണ് എഡ‌്വിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബെസ്റ്റ് പോസ്റ്റര്‍ -അമല്‍ സുരേന്ദ്രന്‍, കോട്ടയം മാസ്കുലര്‍മാന്‍ – അലക്സ് കുര‌്യന്‍ കോട്ടയം.

പാക്കിസ്ഥാന് അമേരിക്കയുടെ വക പോര്‍വിമാനങ്ങളും പടക്കപ്പലുകളും

പാക്കിസ്ഥാന് അമേരിക്കയുടെ വക പോര്‍വിമാനങ്ങളും പടക്കപ്പലുകളും

വാഷിംഗ്ടണ്‍ : ഇന്ത‌്യയുമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തുന്ന അമേരിക്ക ഇന്ത‌്യയുടെ അയല്‍രാജ‌്യമായ പാക്കിസ്ഥാന് വാഗ്ദാനം ചെയ്ത എഫ്-16 പോര്‍വിമാനങ്ങളും ഒലിവര്‍ ഹസാര്‍ഡ് പെരിക്ലാസ് യുദ്ധക്കപ്പലുകളും ഉടന്‍ നല്കും. എന്നാല്‍ പാക്കിസ്ഥാന്‍ ആവശ‌്യപ്പെട്ടുകൊണ്ടിരിക്കുന്ന പൈലറ്റില്ലാത്ത വിമാനം ലഭിക്കുന്നതിന് ഒരുവര്‍ഷംകൂടി കാത്തിരിക്കേണ്ടിവരുമെന്ന് അറിയുന്നു. യുഎസ്-പാക് തന്ത്രപര സൈനിക ബന്ധത്തിന്റെ ഭാഗമായാണ് അത‌്യാധുനിക ആയുധങ്ങള്‍ പാക് സേനയ്ക്ക് സ‌്വന്തമാകുന്നത്. 52 എഫ്-16 പോര്‍ വിമാനങ്ങളും ആദ‌്യ ബാച്ചില്‍ 18 എണ്ണം ഉടന്‍ പാക്കിസ്ഥാന് കൈമാറുമെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒലിവര്‍ ഹസാര്‍ഡ് [...]

കണികാരഹസ‌്യം വിജയം

കണികാരഹസ‌്യം വിജയം

ജനീവ : പ്രപഞ്ച സൃഷ്ടിയുടെ മഹാരഹസ‌്യങ്ങള്‍ തേടുന്ന ലോകത്തെ ഏറ്റവും വലിയ ശാസ്ത്ര സംരംഭമായ കണിക പരീക്ഷണത്തിന് വിജയ കുതിപ്പ്. പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തില്‍, ലാര്‍ജ് ഹൈഡ്രാണ്‍ കൊളൈഡര്‍ (എല്‍എച്ച്സി) എന്ന പരീക്ഷണശാലയില്‍ പ്രകാശ വേഗത്തിനടുത്ത് എതിര്‍ദിശയില്‍ കടത്തിവിട്ട പ്രോട്ടോണ്‍ കണികകളെ കൂട്ടിയിടിപ്പിക്കുന്നതില്‍ ശാസ്ത്രജ്ഞന്മാര്‍ വിജയിച്ചു. കണിക പരീക്ഷണത്തിന്റെ യഥാര്‍ത്ഥ തുടക്കത്തിനുള്ള നാഴികകല്ലാണിതെന്ന് പരീക്ഷണത്തിന് നേതൃത‌്വം നല്‍കുന്ന യൂറോപ‌്യന്‍ ന‌്യൂക്ലിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സോണ്‍) ഡയറക്ടര്‍ സ്റ്റീവ് മിയേഴ്സ് പറഞ്ഞു. ശാസ്ത്രരംഗത്ത് പുതിയ യുഗത്തിന്റെ തുടക്കമാണിതെന്ന് [...]

ഗ്ലൈഡര്‍ അപകടം : യുഎഇ ഭരണാധികാരിയുടെ സഹോദരന്റെ മൃതദേഹം കണ്ടെത്തി

ഗ്ലൈഡര്‍ അപകടം : യുഎഇ ഭരണാധികാരിയുടെ സഹോദരന്റെ മൃതദേഹം കണ്ടെത്തി

ദുബായ് : ഗ്ലൈഡര്‍ അപകടത്തില്‍പെട്ട യുഎഇ പ്രസിഡന്റിന്റെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബില്‍ സയ്യദ് അല്‍ നെഹിയാന്റെ മൃതദേഹം കണ്ടെത്തി. ആഫ്രിക്കന്‍ രാജ‌്യമായ മൊറോക്കയിലെ തടാകത്തില്‍ നാല് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന്റെ ഗ്ലൈഡര്‍ തകര്‍ന്നുവീണത്. ഫ്രഞ്ച് മൊറോക്കല്‍ മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എംഡിയായ ഷെയ്ഖ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ദി നാഷണല്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

അംബേദ്കര്‍ ജയന്തിക്ക് പൊതു അവധി

അംബേദ്കര്‍ ജയന്തിക്ക് പൊതു അവധി

ന‌്യൂഡല്‍ഹി : ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 ന് എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും വ‌്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു അവധിദിനമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

വനിതാ സംവരണബില്‍ ഏപ്രിലില്‍ ലോകസഭയില്‍

വനിതാ സംവരണബില്‍ ഏപ്രിലില്‍ ലോകസഭയില്‍

ന‌്യൂഡല്‍ഹി : വനിതാ സംവരണ ബില്‍ നിലവിലുള്ള രൂപത്തില്‍തന്നെ ഏപ്രില്‍ 15 ന് തുടങ്ങുന്ന ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ ലോകസഭയില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി എം. വീരപ്പമൊയ്ലി വ‌്യക്തമാക്കി. വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നും സഭയില്‍ അവതരിപ്പിക്കുന്ന തിയ്യതി നിശ്ചയിക്കേണ്ടത് കാര്യോപദേശക സമിതിയാണെന്നും അദ്ദേഹം വ‌്യക്തമാക്കി.

സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് 20000 പേര്‍ ഇന്ന് പടിയിറങ്ങുന്നു

സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് 20000 പേര്‍ ഇന്ന് പടിയിറങ്ങുന്നു

തിരു : മാര്‍ച്ച് 31 ബുധനാഴ്ച 20000 ത്തിലധികം ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കും. വിരമിക്കല്‍ തിയ്യതി ഏകീകരിച്ചതിലൂടെ ഇത്രയധികം ജീവനക്കാര്‍ വിരമിക്കുന്നത് ചരിത്രമാകും. സ്ഥാനക്കയറ്റവും മറ്റും പ്രതീക്ഷിച്ച് പലരും പെന്‍ഷന്‍ രേഖകള്‍ നല്കാന്‍ വൈകിയതിനാല്‍ വിരമിക്കുന്നവരുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. സര്‍വ്വീസില്‍നിന്നും വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല‌്യം നല്‍കുന്നതിനായി 1500 കോടിയോളം രൂപ വേണ്ടിവരുന്നുവെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നത് വൈകുന്നതിനാല്‍ ഇതിന്റെ പകുതിയോളമെ അടിയന്തിരമായി വേണ്ടിവരൂ എന്നാണ് നിഗമനം.
വിരമിക്കുന്നവരില്‍ ഭൂരിഭാഗവും അദ്ധ‌്യാപകരാണ്. മറ്റു വകുപ്പുകളില്‍ പ്രമോഷന്‍ [...]

സ്മാര്‍ട്ട് സിറ്റി : പകരം സംവിധാനം ആലോചിക്കേണ്ടിവരും – മുഖ‌്യമന്ത്രി

സ്മാര്‍ട്ട് സിറ്റി : പകരം സംവിധാനം ആലോചിക്കേണ്ടിവരും – മുഖ‌്യമന്ത്രി

തിരു : കേരളത്തിന്റെ സ‌്വപ്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിന് ടീകോമിന് പകരം സംവിധാനത്തെകുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് മുഖ‌്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ പറഞ്ഞു. ഇക്കാര‌്യത്തില്‍ ടീകോമിനെ ഒഴിവാക്കണമോ വേണ്ടയോ എന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. ടീകോമിനെ വെട്ടിമാറ്റുകയെന്ന നിലപാട് സര്‍ക്കാര്‍ ഇപ്പോഴും കൈക്കൊണ്ടിട്ടില്ലെങ്കിലും ടീകോമുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വലിയ പ്രതീക്ഷകള്‍ ഇപ്പോഴില്ലെന്ന് മുഖ‌്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ‌്യമാക്കാത്തത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സെന്‍മോന്‍ വധം സൗദിയില്‍ മലയാളിക്ക് വധശിക്ഷ

സെന്‍മോന്‍ വധം സൗദിയില്‍ മലയാളിക്ക് വധശിക്ഷ

ജിദ്ദ : സെന്‍മോന്‍ വധക്കേസില്‍ മലയാളികളായ പ്രതികള്‍ക്ക് അബഹ കോടതി വിധിച്ച ശിക്ഷ മക്ക മേല്‍ക്കോടതി ശരിവെച്ചു. ഒന്നാം പ്രതി വഴിക്കടവ് സജീഷ് സേതുമാധവന്‍ എന്ന ഷാജിയുടെ വധശിക്ഷയും രണ്ടാം പ്രതി കണ്ണൂര്‍ ഇരിട്ടി സ‌്വദേശി അബ്ദുള്‍ റസാഖിന് 17 വര്‍ഷം കഠിനതടവ്വും 3000 ചാട്ടവാറടി ശിക്ഷയുമാണ് മേല്‍ക്കോടതി ശരിവെച്ചത്. സംഭവം നടന്നത് 2008 മാര്‍ച്ചിലാണ്. കമ്മീസ് മുഷെത്ത് സൗദി-ജര്‍മ്മന്‍ ആശുപത്രിക്ക് സമീപത്താണ് പത്തനംതിട്ട മെലപ്ര മുണ്ടുകോട്ടയ്ക്കല്‍ വലിയകാലയില്‍ സെന്‍മോന്‍ ജോസഫ് (33) കൊല്ലപ്പെട്ടത്. ജിസാനില്‍ സൗദ‌്യ [...]

ഹജ്ജ് അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഹജ്ജ് അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ജിദ്ദ : ഹിജറ വര്‍ഷം 1431 ലെ വിശുദ്ധ ഹജ്ജിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഉഭയകക്ഷിതലത്തില്‍ പുരോഗമിക്കുന്നു. വിവിധ രാജ‌്യങ്ങളുമായുള്ള ഹജ്ജ് കരാര്‍ ചര്‍ച്ച ചെയ്യുന്നതിനും ഒപ്പിടുന്നതിനുമായി അതാത് രാജ‌്യങ്ങളില്‍നിന്നുള്ള ഔദ്യോഗിക സംഘടനകള്‍ സൗദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍ തീര്‍ത്ഥാടക സമിതി മേധാവി അലി ലയാനി ഇറാക്ക് ഹജ്ജ് അതോറിറ്റി തലവന്‍ മുഹമ്മദ് തഖ് അല്‍ മൗല, മൊറോക്കന്‍ ഹജ്ജ് മന്ത്രി അഹമ്മദ് തൗഫിഖ് എന്നിവരും ഇതിനകം ഹജ്ജ് സംബന്ധിച്ച് സൗദി മന്ത്രി ഡോ. ഫൂ ആദ് അബ്ദുസലാം ഫരീസി, [...]

ബിരുദമുള്ള സന്ദര്‍ശകര്‍ക്ക് തൊഴില്‍ വിസ അനുവദിക്കും : കുവൈറ്റ്

ബിരുദമുള്ള സന്ദര്‍ശകര്‍ക്ക് തൊഴില്‍ വിസ അനുവദിക്കും : കുവൈറ്റ്

കുവൈറ്റ് : വിദേശികളുടെ വിസ മാറ്റത്തിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ 1 മുതല്‍ വാണിജ‌്യ സന്ദര്‍ശക വിസകളിലെത്തുന്ന ബിരുദധാരികളുടെ വിസ തൊഴില്‍ വിസയായി മാറ്റുന്നതിന് അനുവദിക്കുമെന്ന് തൊഴില്‍മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഖന്തരി വാര്‍ത്താ ലേഖകരെ അറിയിച്ചു. സന്ദര്‍ശന വിസയിലെത്തുന്ന വിദേശികള്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് സ്ഥാപനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിദേശികളുടെ ബിരുദ സര്‍ട്ടിഫിക്കന്റെ സാക്ഷ‌്യപ്പെടുത്തിയ കോപ്പികൂടെ സമര്‍പ്പിക്കണം. ബിരുദധാരികളല്ലാത്തവരുടെ അപേക്ഷകള്‍ കര്‍ശനമായും നിരസിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ‌്യക്തമാക്കി. സ്ഥാപനങ്ങളുടെ [...]

മുംബൈ രാജാക്കന്മാര്‍

മുംബൈ രാജാക്കന്മാര്‍

മുംബൈ : മുംബൈ ഇന്ത‌്യന്‍സിനെ പിടിച്ചുനിര്‍ത്താന്‍ പഞ്ചാബ് കിംഗ്സ് ഇലവനും സാധിച്ചില്ല. ടോസ് നേടി ബാറ്റുചെയ്ത് പഞ്ചാബ് കിംഗ്സ് ഇലവന്റെ 163 റണ്‍സിനെ മറികടക്കാനിറങ്ങിയ മുംബൈ ഇന്ത‌്യന്‍സ് 3 പന്ത് ബാക്കിനില്‍ക്കെ ലക്ഷ‌്യംകണ്ടു. 4 വിക്കറ്റ് ജയം. സ്കോര്‍ : പഞ്ചാബ് കിംഗ്സ് ഇലവന്‍ 20 ഓവറില്‍ 163 ന് ഓള്‍ഔട്ട്.

Advertisement

മറ്റു വാര്‍ത്തകള്‍