നഡാലിന് അഞ്ചാം ഫ്രഞ്ച് ഓപ്പണ്‍

Posted by Staff Writer on Jun 7th, 2010 and filed under Featured. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Nadal with French Open Trophyപാരീസ്:സ്​പാനിഷ് താരം റാഫേല്‍ നഡാലിന് അഞ്ചാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഏകപക്ഷീയമായ ഫൈനലില്‍ സ്വീഡന്റെ അഞ്ചാം സീഡ് റോബിന്‍ സോഡര്‍ലിങ്ങിനെയാണ് നഡാല്‍ തകര്‍ത്തത് (6-4, 6-2, 6-4). ഒറ്റ സെറ്റ് പോലും വഴങ്ങാതെയാണ് ഇത്തവണ നഡാല്‍ കിരീടത്തിലേക്ക് കുതിച്ചത്. അഞ്ചാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തോടെ സ്വിസ് താരം റോജര്‍ ഫെഡററെ പിന്തള്ളി ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ച് പിടിക്കാനും നഡാലിനായി. ഫ്രഞ്ച് ഓപ്പണില്‍ ആറ് കിരീടം ചൂടിയ ബ്യോണ്‍ബോര്‍ഗ് മാത്രമാണ് നഡാലിന് മുന്നിലുള്ളത്.

  • Share/Bookmark

1 Response for “നഡാലിന് അഞ്ചാം ഫ്രഞ്ച് ഓപ്പണ്‍”

  1. joby says:

    Hes the king of Clay Courts…

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍