അപകടകാരിയായ തീ

Posted by Staff Writer on Mar 10th, 2010 and filed under Health. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Fireകുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങളില്‍ നല്ലൊരു ശതമാനവും തീപ്പൊള്ളല്‍ ഏല്‍ക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണ്. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കില്‍ ഏറ്റവും അപകടകാരിയായ വസ്തുവാണ് തീ. പൊള്ളല്‍ തന്നെ രണ്ടു തരമുണ്ട് തീപൊള്ളലും, ചൂടുവെള്ളമോ നീരാവിയോ, തിളച്ച എണ്ണയോ മൂലമുള്ള പൊള്ളലും. പൊള്ളലുകള്‍ മാരകസ്വഭാവമുള്ളവയണ്. കുട്ടികള്‍ക്കുണ്ടാകുന്ന പൊള്ളലുകളില്‍ ഏറിയ പങ്കും തിളച്ച എണ്ണ വീഴുന്നതു മൂലമാണ്.

കുട്ടികളെ എളുപ്പം തീപിടക്കുന്ന വസ്ത്രങ്ങള്‍ അണിയിക്കരുത്. സിഗരറ്റ് ലൈറ്റര്‍, തീപ്പെട്ടി എന്നിവ കുട്ടികള്‍ക്ക് കളിക്കാനായി നല്‍കരുത്. ഇതെല്ലം അപകടം ഉണ്ടാക്കും. തീയുടെ സുരക്ഷിതമായ ഉപയോഗം മാത്രമാണ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി.
Sponsor

  • Share/Bookmark

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍