ബീജിങ്ങ് : ചൈനയുടെ നാണയ മൂല‌്യത്തില്‍ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന കാരയത്തില്‍ ഏപ്രില്‍ 15നു മുമ്പ് യുഎസ് ട്രഷറിയുടെ തീരുമാനം വരാനിരിക്കെ നാണയമൂല‌്യത്തിന്റെ പേരില്‍ വാണിജ‌്യ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ യുഎസിനെതിരെ നടപടി സ‌്വീകരിക്കുമെന്ന് വാണിജ‌്യമന്ത്രി ചെങ്ഡെമിങ്ങിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഏതു തരത്തിലുള്ള നടപടിയാണ് കൈക്കൊള്ളുക എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. നാണയമൂല‌്യം രാജ‌്യത്തിന്റെ പരമാധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര‌്യമാണ്. കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ചൈന നാണയമൂല‌്യ മനപൂര്‍വ്വം കുറച്ചു കാണിക്കുകയാണെന്നാണ് യുഎസിന്റെ ആരോപണം.



ചൈന നാണയത്തിലും തട്ടിപ്പോ ?