ന്യൂഡല്‍ഹി : ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് മുഴുവന്‍ ഐപിഎല്‍ ഫ്രാഞ്ചൈയ്സികളുടേയും വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്യാന്‍ പദ്ധതിയിടുന്നു. ഐപിഎല്ലിന്റെ സംപ്രേഷണാവകാശം കയ്യാളുന്നവരുടെ ഓഫീസുകളും റെയ്ഡ് ചെയ്യുമെന്നാണ് അറിയുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസുകളിലും, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫ്രാഞ്ചൈയ്സിയായ ഇന്ത്യ സിമന്റ്സിന്റെ ഓഫീസിലും ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.



മലയാളികളോടു കളിചാല്‍ ഇങനെ ഇരിക്കും .നമ്മള്‍ ഒരു പരിപാടിക്കിറങിയാല്‍ അതു പൊളിചു വെടുപ്പാക്കി കൊടുക്കില്യെ!!!!!
കപ്പലു നമ്മളു മുക്കും