ന്യൂകാസില്‍ : യുകെ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ജയറാം ഷോ 2010′ മെയ് 7 നടക്കും. ന്യൂകാസിലിലെ റെയ്ട്ടണ്‍ മീഡോസ് അരീനയില്‍ വൈകീട്ട് 6.30 നാണ് ഷോ. പരിപാടികള്‍ക്കെത്തുന്നവര്‍ക്കായി സൗജന്യ പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാജന്‍ ജോര്‍ജ്ജ് 07766560294, സാജു ജോണ്‍ 07737324472, റെജി തോമാസ് 07962200998, സുനില്‍ എെസക് 07832055392.



ഈസ് കന്ഫിടെന്റ്റ് ഗ്രൂപ്പ് ഈസ് തെരെ?
കോന്ഫിടെന്റ്റ് ഗ്രൂപ്പ് അവിടെ ഉണ്ടോ ? ബൂകിംഗ് ഫസിളിടി ഉണ്ടോ?