മിസ് കേരള കാനഡ : മിസ് ഫോട്ടോജെനിക്കിനെ തെരെഞ്ഞെടുക്കാം

ടൊറാന്റോ : മാര്‍ച്ച് 13ന് ടൊറാന്റോയില്‍ നടക്കുന്ന മിസ് കേരള കാനഡ സൗന്ദര‌്യ മത്സരത്തില്‍ പങ്കെടുക്കുന്ന 20 യുവതികളില്‍ നിന്ന് മികച്ച ഛായാമുഖിയെ (ഫോട്ടോജെനിക്ക്) പൊതു ജനങ്ങളുടെ അഭിപ്രായ വോട്ടിന്റെയും വിധികര്‍ത്താക്കളുടെ മാര്‍ക്കിന്റെയു അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുക്കു. ബ്രാംപ്റ്റണ്‍ മലയാളി സമാജത്തിന്റെ വെബ്സെറ്റില്‍ (www.bramptonmalayaleesamajam.com) വോട്ട് രേഖപ്പെടുത്താം. മനോജ് കരാത്തെയാണ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്യുന്നത്. മിസ്സിസ്ലാഗയിലെ പോള്‍ ബാങ്ക‌്വറ്റ് ഹാളില്‍ നടക്കുന്ന മത്സരത്തിലെ വിജയിക്ക് നടി കനിഹ കിരീടം ചാര്‍ത്തും. ഗായിക പി. മാധുരിയുടെ ഗാനമേള, നൃത്തം, മിമിക്രി [...]
March 10, 2010 | Posted in Gulf, US and Other Countries | Read More »


